പുല്ലും പുഴുവും പുഴയും തോടുകളും മലകളും മണ്ണും കണ്ടു രസിക്കുന്ന ഒരു തലമുറയെ നമുക്കിനി കിട്ടുമോ? തൃശൂരിലെ അധ്യാപക പരിശീലന ക്ലാസ്സില്‍ നിന്നും...
അകന്നിരിക്കയാണെങ്കിലും നമ്മിലെ വേരുകള്‍ പരസ്പരം പുണരുകയാണ്
വേരുകള്‍ കെട്ടിപ്പുണര്‍ന്ന ശിലാഹൃദയങ്ങള്‍
നമ്മുടെ സ്വന്തം വേരുകള്‍...നമ്മുടെ പേര് ചേര്ക്കപ്പെടേണ്ടതായ മണ്ണിലേക്കുള്ള ഇടം
ഓരോ എഴുത്തും ഓരോ കാഴ്ചയും ഓരോ വിരാമത്തില്‍ നിര്‍ത്തുന്നതല്ല...പിന്നെയും പിന്നെയും തുടരുന്നതാണ്